الأربعاء، 22 أغسطس 2012

നാളെ 23ആം  തിയ്യതി   മഞ്ഞു   പെയ്യുന്ന   പുലര്‍കാലത്തു  4.05നു   കോഴിക്കോട്  വീമാനത്താവളത്തില്‍   ഓണം   ആഘോഷിക്കാനായി   ഞാനെത്തുന്നു ....... 

السبت، 18 أغسطس 2012

നമ്മുടെ  നാട്  കേരളം  ......എത്ര  മനോഹരമാണ് .....ഈ  മരുഭൂമിയിലെ വാസം അതിന്റെ മനോഹാരിത പതിന്മടങ്ങു വര്‍ധിപ്പിചിരിക്യുന്നു ....പൂര്‍വികര്‍ പറയുന്നതുപോലെ  അകന്നുനിന്നാലെ സ്നേഹത്തിന്റെ  തീവ്രതയും  നാടിന്റെ  മനോഹാരിതയും അറിയുവാന്‍ കഴിയൂ ........ഓഗസ്റ്റ്‌  23 ആം  തിയ്യതി  ഞാനും എന്റെ പ്രിയപ്പെട്ട നാട്ടിലേക്കു പോവുകയാണ് ......ഓണവും ആഘോഷങ്ങളുമായി ഇനി  സന്തോഷത്തിന്റെ  രണ്ടു മാസങ്ങള്‍ ....വരുന്ന ഒരു വര്‍ഷം  മണലാരണ്യത്തില്‍  കഴിയുവാനുള്ള  ഊര്‍ജ്ജം  ആവാഹിക്കുവനുള്ള  കഠിന പ്രയത്നത്തില്‍  സന്തോഷിച്ചും ആഘോഷിച്ചും  കുടുംബത്തോടൊപ്പം  ......ഇതുവരെ നേരിട്ടു കണ്ടിട്ടില്ലാത്ത  8 മാസമായ മകളുടെ  കൂടെ കളിച്ചും കളിപ്പിച്ചും മതിമറന്നാഘോഷിക്ക്യാന്‍  ......ഗുരുവായൂര് പോയി  അവള്‍ക്കു ചോറു കൊടുക്കണം ....മാന്നാറശാല അമ്പലത്തില്‍  പോയി  വഴിപാട്‌ നടത്തണം .......പിന്നെ കൊച്ചു കൊച്ചു കാര്യങ്ങളുമായ്  ഇണങ്ങിയും പിണങ്ങിയും  ശാരിയുടെ കൂടെ  ഒരു കൊച്ചുകുട്ടിയെ പോലെ  അവളുടെ മടിയില്‍ തലവച്ചു എല്ലാം മറന്നു കുറചു നാള്‍ ......................പോരുന്നോ  നിങ്ങളും എന്റെ കൊച്ചു സ്വര്‍ഗത്തിലേക്ക്യ്  ........എല്ലാവര്‍ക്കും  സ്വാഗതം ........                                                                                                            നിങ്ങളുടെ  സ്വന്തം  ജിംജിത്ത്   
ഓണവും    പെരുന്നാളും  ഇതാ  വന്നെത്തിയിരിക്യുന്നു .....എല്ലാ സഹോദരീ  സഹോദരന്മാര്‍ക്കും  എന്റെ  ഹൃദയം നിറഞ്ഞ  ഓണം  പെരുന്നാള്‍ ആശംസകള്‍ !!!!!

الاثنين، 31 يناير 2011

IGuess Im Dreaming

MAZHAYILOODE ALPA NERAM




സ്നേഹിക്കുമ്പോള്‍ നാം മഴത്തുള്ളികളെകണ്ട് പഠിക്കണം ഒരു നിമിഷത്തെ യാത്രക്കിടയില്‍ ഒരു മഴത്തുള്ളി മറ്റൊന്നിനെ എത്രയധികമാണ് സ്നേഹിക്കുന്നത് കൈവിട്ട് പോകാതെ, ഒന്നനങ്ങാന്‍ വിടാതെ, കെട്ടിപ്പിടിച്ച്, ഉമ്മ വച്ച്! തിരിച്ചുകിട്ടാത്ത സ്നേഹമണന്നറിഞ്ഞും, ഒരു നിശ്വാസത്തിന്റെ ഇടവേളയില്‍ ഒരുമഴത്തുള്ളിയെ തനിച്ചാക്കി മറ്റേത്തുള്ളി താഴേക്കു വീഴുമെന്ന ഉറപ്പിലും ഇത് പോലെ സ്നേഹിക്കാന്‍ മഴത്തുള്ളികളേപ്പോലെ മറ്റാര്‍ക്കാണ് കഴിയുക

മഴയെങ്കിലും.......... നാട്ടിന്
‍ പുറത്തെ സാധാരണ മഴ. ഇങ്ങു പ്രവാസിയാകുമ്പോള്‍ ഇതിനെന്തു മനോഹാരിത.....197896328_cd71ac82ac copy.jpg175723756_02fde9262e copy.jpg175656343_bb909da757 copy.jpg

WHITE LOTUS

White LotusWhite Lotus

Beauty of grapes

sasneham.ning.com (2).jpgsasneham.ning.com (9).jpg